Solar storm expected to hit earth today | Oneindia Malayalam

2021-07-12 615

Solar storm expected to hit earth today
ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തും.